
ജീവിതത്തിലും തന്റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണെന്ന് ആസിഫ് അലി. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പ്രോഗ്രാമിലാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്.
കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നത് മമ്മൂക്കയാണ്. കുടുംബത്തിന് പ്രധാന്യം കൊടുക്കാന്‍ മമ്മൂക്ക എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ആ കരുതല്‍ സൂക്ഷിക്കാറുണ്ട് ഇതുകൊണ്ടാണ് മമ്മൂക്കയോട് ബഹുമാനം തോന്നാന്‍ കാരണം- ആസിഫ് അലി പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ