'ബഷീറിന്‍റെ പ്രേമലേഖനം' ആദ്യ ഗാനം പുറത്തിറങ്ങി

Published : Jan 15, 2017, 02:39 AM ISTUpdated : Oct 04, 2018, 07:23 PM IST
'ബഷീറിന്‍റെ പ്രേമലേഖനം' ആദ്യ ഗാനം പുറത്തിറങ്ങി

Synopsis

സക്കറിയായുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്കുശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ബഷീറിന്റെ പ്രേമലേഖനം'. സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ അഭിനയരംഗത്തെത്തിയ ഫര്‍ഹാന്‍ ഫാസിലും ഫഹദ് ചിത്രമായ മറിയം മുക്കിലൂടെ മുന്‍നിരയിലെത്തിയ എത്തിയ സന അല്‍ത്താഫുമാണ് ചിത്രത്തിലെ നായികമാര്‍.  എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ എണ്‍പതുകളിലെ ലുക്കിലാണ് ഇരുവരും എത്തുന്നത്. മധു ഷീല പ്രണയ ജോഡികളിലൂടെയാണ് 1980കളില്‍ നടക്കുന്ന പ്രണയകഥ  പറയുന്നത്.

മണി കണ്ഠന്‍, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.  ഫോര്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പി എം ഹാരിസ് വിഎസ് മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് നിര്‍മാണം. പ്രണയമാണിത് എന്ന് തുടങ്ങുന്ന ഗാനം സൂഫി സംഗീത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഫര്‍ഹാനും സനയും ഷീലയും മധുവും ഗാന രംഗത്തുണ്ട്. വീഡിയോ കാണാം.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍