ബിജു മേനോന്റെ വെള്ളക്കടുവ സ്വര്‍ണ്ണക്കടുവയായി!

By Web DeskFirst Published Jun 6, 2016, 5:44 AM IST
Highlights

ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റി. വെള്ളക്കടുവ എന്ന പേര് സ്വര്‍ണ്ണക്കടുവ എന്നാണ് മാറ്റിയത്. ജോസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബാബു ജനാര്‍ദ്ദനന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.  ഇന്നസെന്റ്, സുധീര്‍ കരമന, പൂജിത, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
 

 

 

click me!