ബോളിവുഡില്‍ ചര്‍ച്ചയായി അമൃതയുടെ ബര്‍ത്ത് ഡേ കേക്ക്.!

Published : Feb 01, 2018, 04:56 PM ISTUpdated : Oct 05, 2018, 01:18 AM IST
ബോളിവുഡില്‍ ചര്‍ച്ചയായി അമൃതയുടെ ബര്‍ത്ത് ഡേ കേക്ക്.!

Synopsis

മുംബൈ: ബോളിവുഡ് താരം അമൃത അറോറയുടെ ജന്മദിന പാര്‍ട്ടിയില്‍ മുറിച്ച കേക്ക് ബോളിവുഡില്‍ ചര്‍ച്ചയാകുന്നു. അമൃതയുടെ ചേച്ചി മലൈക അറോറ, കരീന കപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യമാണ് അമൃതയുടെ ജന്മദിന പാര്‍ട്ടി ചിത്രങ്ങള്‍ വൈറലാക്കിയത്.  അതോടൊപ്പം തന്നെ വൈറലായ ചിത്രമാണ് ജന്മദിനത്തിന് മുറിച്ച കേക്ക്. ലിംഗ ആകൃതിയിലുള്ള അഡല്‍ട്ട് തീംഡ് കേക്കാണ് അമൃതയ്ക്കായി സുഹൃത്തുക്കള്‍ ഒരുക്കിയിരുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പാസ്പോർട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട് ദയവ് ചെയ്ത് പാടല്ലേ..'; അധിക്ഷേപ കമന്റിന് മറുപടി നൽകി ഗൗരിലക്ഷ്മി
'മൂപ്പര് മെമ്പർ ആണോ, ആദ്യം അപേക്ഷ തരട്ടെ'; ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കുന്നതിൽ ശ്വേത മേനോൻ