സസ്പെന്‍സടിപ്പിച്ച് ഫഹദും മംമ്തയും; കാര്‍ബണ്‍ ട്രെയിലര്‍ കാണാം

By Web DeskFirst Published Dec 24, 2017, 9:53 PM IST
Highlights

ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസു ംകേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കാര്‍ബണിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരേ സമയം സസ്പെന്‍സും കോമഡിയും നിറഞ്ഞ് നില്‍ക്കുന്നു ട്രെയിലറില്‍. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. കാടിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറില്‍ സിബി എന്ന ഗ്രാമീണ യുവാവിന്‍റെ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.  ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡ് ക്യാമറമാനായ കെ യു മോഹനാണ്.

click me!