അസ്‌കര്‍ അലിയുടെ ചെമ്പരത്തിപ്പൂവിനെ ഏറ്റെടുത്ത് മോഹന്‍ലാല്‍

Web Desk |  
Published : Nov 22, 2017, 02:50 PM ISTUpdated : Oct 05, 2018, 02:24 AM IST
അസ്‌കര്‍ അലിയുടെ ചെമ്പരത്തിപ്പൂവിനെ ഏറ്റെടുത്ത് മോഹന്‍ലാല്‍

Synopsis

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് ചെമ്പരത്തിപ്പൂവ്. നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ ആഴ്ച തന്ന റിലീസിനൊരുങ്ങുകയാണ്.  കേരളത്തിലുടനീളം 120 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബ് എന്‍റര്‍ടെയിന്‍മെന്‍റ് ആണ്  ചെമ്പരത്തിപ്പൂവിനെ ഏറ്റെടുത്തിരിക്കുന്നത്. 

 റൊമാന്‍റിക് എന്‍റര്‍ടെയിനര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ അതിഥി രവിയും പാര്‍വതി അരുണുമാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ചിത്രത്തില്‍ അജുവര്‍ഗീസ്, സുധീര്‍ കരമന, ധര്‍മജന്‍, സുനില്‍ സുഗദ, വിശാഖ് തുടങ്ങിയവര്‍ അണിനിരക്കുന്നുണ്ട്. ഡ്രീം സ്രീകന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം