
ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിരോധനം പാക്കിസ്ഥാനിലെ തിയേറ്ററുകള്‍ നീക്കിയതിനു പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. 'ദംഗല്‍' പാകിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നും കാരണം വഴിയേ പറയാമെന്നും ആമിര്‍ പ്രതികരിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ