സ്ത്രീശക്തിയുടെ ആവേശമുണര്‍ത്തി ദംഗലിലെ പുത്തന്‍പാട്ട് ദഖഡ് ഹേ

Published : Nov 23, 2016, 01:11 PM ISTUpdated : Oct 05, 2018, 01:19 AM IST
സ്ത്രീശക്തിയുടെ ആവേശമുണര്‍ത്തി ദംഗലിലെ പുത്തന്‍പാട്ട് ദഖഡ് ഹേ

Synopsis

സ്ത്രീ പുരുഷ സമത്വവും ഗുരു ശിഷ്യബന്ധവുമൊക്കെ ഹൃദ്യമായ ഈണത്തില്‍ ഗാനത്തില്‍ ഇഴചേര്‍ന്നുകിടക്കുന്നു. യൂടൂബില്‍ കഴിഞ്ഞ ദിവസം റിലീസായ ഗാനം വൈറലായിരിക്കുകയാണ്.  ഇതുവരെ ആറരലക്ഷത്തിലധികം പേരാണ് ഗാനം കണ്ടത്. വീഡിയോ കാണാം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്
മലയാള സിനിമയിലെ പുതിയ മാതൃക; ഞങ്ങളുടെ അധ്വാനത്തിന് നൽകിയ ബഹുമാനത്തിന് നന്ദി: ഷാജി നടുവിൽ