അഭിമുഖത്തിനിടെ നടന്‍ ധനുഷ് മൈക്ക് ഊരിയെറിഞ്ഞ് ഇറങ്ങിപ്പോയി

Published : Jul 24, 2017, 01:30 PM ISTUpdated : Oct 05, 2018, 01:06 AM IST
അഭിമുഖത്തിനിടെ നടന്‍ ധനുഷ് മൈക്ക് ഊരിയെറിഞ്ഞ് ഇറങ്ങിപ്പോയി

Synopsis

കൊച്ചി:  ടിവി 9 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടന്‍ ധനുഷ് മൈക്ക് ഊരിയെറിഞ്ഞ് ഇറങ്ങിപ്പോയി. സൂചിലീക്ക്സുമായി ബന്ധപ്പെട്ട ചോദ്യമാണ് ധനുഷിനെ പ്രകോപിപ്പിച്ചത്. പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കിടെ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് ടിവി 9 ചാനലിന് അഭിമുഖം നല്‍കിയത്. 

ഗായിക സുചിത്ര ട്വിറ്ററിലൂടെ നേരത്തെ തമിഴ് സിനിമാ താരങ്ങളായ ധനൂഷ്, ഹന്‍സിക, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. സുചി ലീക്ക്‌സ് മൂലം കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായില്ലേ എന്ന് അഭിമുഖം നടത്തിയ യുവതി ചോദിച്ചപ്പോഴായിരുന്നു ധനുഷ് ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്‍റര്‍വ്യൂ’ എന്ന് പറഞ്ഞ് മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിരീശ്വരവാദി, അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ക്രിസ്‍തീയ രീതിയില്‍'; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി പ്രകാശ് രാജ്
ജയിച്ചവന്‍റെ കണ്ണീര്..; വികാരഭരിതരായി ഹാഷിറും ഗ്യാങ്ങും, വാഴ 2ന് '100 കോടി ഉറപ്പ്' എന്ന് മലയാളികൾ