ആ ഫാമിലി ഫോട്ടോ ഇവിടെ നിന്ന്; ദിലീപും കാവ്യയും മീനാക്ഷിയും പങ്കെടുത്ത വിവാഹ വീഡിയോ

Web Desk |  
Published : Jun 22, 2018, 05:15 PM ISTUpdated : Jun 29, 2018, 04:07 PM IST
ആ ഫാമിലി ഫോട്ടോ ഇവിടെ നിന്ന്; ദിലീപും കാവ്യയും മീനാക്ഷിയും പങ്കെടുത്ത വിവാഹ വീഡിയോ

Synopsis

സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഫോട്ടോ

ദിലീപും കാവ്യ മാധവനും മീനാക്ഷിയും ഒരു വിവാഹചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍  ഏതാനും ആഴ്‍ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിവാഹത്തിന് ശേഷം ദിലീപ് നിരവധി പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും കുടുംബസമേതം എത്തുന്നത് അപൂര്‍വ്വമാണ്. അതിനാലാണ് ആ ചിത്രം വൈറലായത്. ഇപ്പോഴിതാ ആ വിവാഹ ചടങ്ങിന്‍റെ വീഡിയോ എത്തിയിരിക്കുകയാണ്. വിജയരാഘവനടക്കം സിനിമാ മേഖലയില്‍ നിന്നുള്ള മറ്റു ചിലരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രാഷ്ട്രീയപ്പാർട്ടികളിൽ പൊതുജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടക്കുന്ന കാര്യങ്ങൾ മനോഹരമായി ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു'; പ്രതികരിച്ച് ജഗദീഷ്
'ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു ഞാൻ'; ശ്രീനിവാസനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തി സൂര്യ