ദിലീപിന്‍റെ പുതിയ ചിത്രം 'രാമലീല'യുടെ റിലീസ് മാറ്റി

Published : Jul 02, 2017, 12:08 PM ISTUpdated : Oct 04, 2018, 07:08 PM IST
ദിലീപിന്‍റെ പുതിയ ചിത്രം 'രാമലീല'യുടെ റിലീസ് മാറ്റി

Synopsis

തിരുവനന്തപുരം: ദിലീപ് ചിത്രമായ രാമലീലയുടെ റിലീസ് മാറ്റി. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. പുതിയ റിലീസ് തീയതി എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.  അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപ് ജനപ്രതിനിധിയായാണ് എത്തുന്നത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ദിലീപിന്റെ പേര് വന്നതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി വച്ചത്. ദിലീപിനെതിരായ വിവാദങ്ങള്‍ പുതിയ ചിത്രത്തെ തകര്‍ക്കാനാണെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആരോപിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പഴഞ്ചൻ മ്യൂസിക് എന്ന് കളിയാക്കി; ഒടുവിൽ എഐ ടച്ചിലൂടെ കൊറിയൻ സംഗീത ലോകം കീഴടക്കി 'ട്രോട്ട്'; വിസ്മയമായി പുതിയ തരംഗം
'എന്‍റെ ഭർത്താവിനോടും വീട്ടുകാരോടുമല്ലേ കൊഞ്ചി സംസാരിക്കുന്നത്'? വിമർശകർക്ക് മറുപടിയുമായി ആലീസ് ക്രിസ്റ്റി