പി എം നരേന്ദ്ര മോദിയുടെ ചിത്രീകരണം തുടങ്ങി; ഫോട്ടോ പങ്കുവച്ച് സംവിധായകൻ

Published : Jan 28, 2019, 04:59 PM IST
പി എം നരേന്ദ്ര മോദിയുടെ ചിത്രീകരണം തുടങ്ങി; ഫോട്ടോ പങ്കുവച്ച് സംവിധായകൻ

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് പി എം നരേന്ദ്ര മോദി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് തുടങ്ങി. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതായി അറിയിച്ചത്. നരേന്ദ്ര മോദിയായി അഭിനയിക്കുന്ന വിവേക് ഒബ്റോയ്‍ക്കൊപ്പമുള്ള ഫോട്ടോയും സംവിധായൻ ഒമംഗ് കുമാര്‍ പങ്കുവച്ചിട്ടുണ്ട്.  

അഹമ്മദാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഗുജറാത്തിലെ വിവിധ പ്രദേശങ്ങളാകും മറ്റ് ലൊക്കേഷനുകള്‍.  ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ ഒമംഗ് കുമാറാണ്.

PREV
click me!

Recommended Stories

പ്രണവിന്റെ 82 കോടി പടം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി
'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്