'നീ തകര്‍ക്കും, അത് ഞങ്ങള്‍ക്കെല്ലാം അറിയാം'; പ്രണവിന്റെ സിനിമാ പ്രവേശത്തെക്കുറിച്ച് ദുല്‍ഖര്‍

Published : Jul 05, 2017, 07:36 PM ISTUpdated : Oct 05, 2018, 12:28 AM IST
'നീ തകര്‍ക്കും, അത് ഞങ്ങള്‍ക്കെല്ലാം അറിയാം'; പ്രണവിന്റെ സിനിമാ പ്രവേശത്തെക്കുറിച്ച് ദുല്‍ഖര്‍

Synopsis

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെ സിനിമയിൽ നായകനായി അരങ്ങേറുന്ന പ്രണവ് മോഹൻലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട അപ്പുവിന്...എന്ന് സംബോധന ചെയ്തുള്ള ഫേസ്ബുക് പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ പ്രണവിന് ആശംസയര്‍പ്പിച്ചത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനൊരുങ്ങുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട അപ്പുവിന് എല്ലാവിധ ആശംസകളും. സ്റ്റണ്ട് സീനുകൾക്കായി നീയെടുത്ത തയ്യാറെടുപ്പുകളും കഷ്ടപ്പാടുകളും അറിയാം. നിന്റെ കടന്നുവരവ് എല്ലാവർക്കും വളരെ മനോഹരമായൊരു അനുഭവമായിരിക്കും. നീ സിനിമയിൽ തകർത്തു മുന്നേറുമെന്ന് നമുക്കെല്ലാം അറിയാം...ദുൽഖർ കുറിച്ചു. പ്രണവ് നായകനാകുന്ന ആദ്യ ചിത്രമായ ആദിയുടെ ടീസറും ഇതിനോടൊപ്പം ദുൽഖർ പങ്കുവച്ചു.

ദുല്‍ഖറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം.

Wishing my dearest Appu (Pranav Mohanlal) the very best for the first day of shoot for his new film !! I know how hard he's been working on his stunts and everything. It's going to be a real treat for everyone !! You're gonna rock and we all know it 😘😘

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കാത്തിരിപ്പ് വെറുതെ ആയില്ല, ആ പതിവ് ആവര്‍ത്തിച്ച് 'ഡൊമിനിക്'; ഒടിടി പ്രതികരണങ്ങളില്‍ 'യു ടേണ്‍'
105 ദിനത്തെ പടവെട്ടൽ, ഒടുവിൽ ബി​ഗ് ബോസിൽ ചരിത്രം; വിജയിയായി ഒരു കോമണർ ! അനീഷിനെ ഓർത്ത് മലയാളികൾ