ത്രില്ലടിപ്പിക്കാന്‍ സോലോയുടെ ടീസറെത്തി

Published : Aug 12, 2017, 05:46 PM ISTUpdated : Oct 05, 2018, 01:33 AM IST
ത്രില്ലടിപ്പിക്കാന്‍ സോലോയുടെ ടീസറെത്തി

Synopsis

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിജോയ് നമ്പ്യാര്‍ ചിത്രം സോലോയുടെ 1.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി. യാത്രയും പ്രണയവും നിറഞ്ഞ ത്രില്ലര്‍ സിനിമയായിരിക്കും സോലോയെന്നാണ് ടീസര്‍ നല്കുന്ന സൂചന.  മലയാളത്തിലും തമിഴിലുമിറങ്ങുന്ന ചിത്രത്തില്‍ ലഫ് കേണല്‍ രുദ്ര രാമചന്ദ്രനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. മോഡലായ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്‍റെ നായിക.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് സോലോ. സുഹാസിനി,  നാസര്‍, ധന്‍സിക, നേഹ ശര്‍മ്മ, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍,ദീപ്തി സതി, സായ്  പ്രകാശ് ബെലവാടി, എന്നിവരും സോലോയിലുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

4000ത്തോളം പേർ, ദിവസേന 20 ലിറ്റർ, തികച്ചും സൗജന്യം; കുട്ടനാടുകാർക്ക് മോഹൻലാലിന്റെ 'ശാന്തി തീര്‍ത്ഥം'
ആരുടേതാണ് ഈ ചോരയൊലിച്ചിറങ്ങുന്ന കൈകൾ? കാത്തിരിപ്പിനൊടുവിൽ 'കാട്ടാളൻ' ട്രെയിലർ നാളെ