ആ കുഞ്ഞ് ഞാനല്ല; സത്യം വെളിപ്പെടുത്തി ദുല്‍ക്കര്‍

Published : Jan 17, 2018, 01:43 PM ISTUpdated : Oct 04, 2018, 11:34 PM IST
ആ കുഞ്ഞ് ഞാനല്ല; സത്യം വെളിപ്പെടുത്തി ദുല്‍ക്കര്‍

Synopsis

മമ്മൂട്ടിയും ദുൽക്കർ സല്‍മാനും എന്നും ആരാധകരുടെ ഹരമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുക.

 

ചെറുപ്പകാലത്ത് മമ്മൂട്ടി ഒരു കുട്ടിയെയും എടുത്ത് നിൽക്കുന്നൊരു ചിത്രം ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. വാപ്പച്ചിയുടെ ആൺകുട്ടി ദുൽക്കർ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.

 

 

അതേസമയം, മമ്മൂട്ടിക്കൊപ്പമുള്ള ആ കുട്ടി ദുൽക്കർ അല്ലായിരുന്നു.  ദുൽക്കർ തന്നെ മറുപടിയുമായി എത്തി. ആ കുട്ടി താനല്ലെന്നായിരുന്നു ആരാധകന്  ദുൽക്കർ കൊടുത്ത മറുപടി. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി