എ ക്ലാസ് തീയേറ്ററുകളില്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല

Published : Dec 29, 2016, 02:17 PM ISTUpdated : Oct 05, 2018, 12:01 AM IST
എ ക്ലാസ് തീയേറ്ററുകളില്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല

Synopsis

തിരുവനന്തപുരം: കേരളത്തിലെ  എ ക്ലാസ് തീയേറ്ററുകളില്‍ നാളെ മുതല്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. തീയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കം പരിഹരിക്കുന്നത് വരെ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു വരുന്ന സിനിമകള്‍ പിന്‍വലിക്കാന്‍ നിര്‍മാതാക്കാളും വിതരണക്കാരും തീരുമാനിച്ച സാഹചര്യത്തിലാണിത്. 

അന്യഭാഷ ചിത്രങ്ങള്‍ മത്രമേ  ഈ തീയേറ്ററുകില്‍ ഉണ്ടാകൂ. അതേ  സമയം ബി ക്ലാസ്, മള്‍ട്ടിപ്ലക്‌സ് എന്നിവിടങ്ങളില്‍ നിലവിലുള്ള മലയാളം ചിത്രങ്ങളുടെ പ്രദര്‍ശനം തുടരും. പക്ഷെ ഈ തീയേറ്ററുകളിലും പുതിയ റിലീസ് ഉണ്ടാകില്ല. തീയേറ്റര്‍ വരുമാനം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒന്നാമന് 14 കോടി; നാലാമനായി മമ്മൂട്ടി, മോഹൻലാൽ പടത്തെ വെട്ടി ഭഭബ ! ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി