
കപൂര്‍ കുടുംബത്തിലെ ഇളംതലമുറക്കാരാന്‍ രൺബീര്‍ കപൂര്‍ വളരെ രസികനാണ്. ആരാധകരെ രസിപ്പിക്കാനായി കമ്മലും മൂക്കുത്തിയും നെറ്റിച്ചുട്ടിയും ഇട്ടൊരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരന്‍ രൺബീര്‍.
സ്നാപ്ചാറ്റ് ഫില്‍റ്റര്‍ ഉപയോഗിച്ചാണ് താരം ഈ കുസൃതി കാണിച്ചത്. അമിതാഭ് ബച്ചന്‍, ആലിയ ഭട്ട് എന്നിവരുടെ കൂടെയുളള പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് താരം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ