നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Published : Sep 08, 2017, 08:16 AM ISTUpdated : Oct 04, 2018, 11:44 PM IST
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിരപരാധിയായ തന്നെ കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും ദിലീപിനെതിരായി മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് നാദിര്‍ഷയുടെ വാദം. 

ഗൂഢാലോചനയില്‍  ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിറകെ ആശുപത്രില്‍ പ്രവേശിച്ച നാദിര്‍ഷ  ഇന്നലെയാണ് ഹൈക്കോടതയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രോസിക്യൂഷന്‍. ഗൂഡാലോചനയില്‍ നാദിര്‍ഷയുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കേരളത്തിന് റെഡ് അലർട്ട്, സെലിബ്രിറ്റികൾക്ക് ഒന്നും പറയാനില്ലേ'; മുല്ലപ്പെരിയാർ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ്
'ഓവർസ്മാർട്ട് മുഖംമൂടികളണിയാത്ത വിസ്മയ, ടെൻഷനും പരിഭ്രമവും മറച്ചുവച്ചില്ല'; പ്രശംസിച്ച് ശാരദക്കുട്ടി