ഓര്‍മ്മയില്‍ മുരളി

By Web DeskFirst Published Aug 6, 2016, 5:54 AM IST
Highlights

നടൻ മുരളി ഓർമ്മയായിട്ട് ഏഴ് വർഷം തികയുന്നു. അരങ്ങിന്‍റെ  പിന്‍ബലത്തോടെ സിനിമയിലെത്തുകയും സ്വന്തം ശൈലിയിലൂടെ മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകൾ നൽകുകയും ചെയ്ത പ്രതിഭയായിരുന്നു മുരളി.

click me!