ഇത് സൂപ്പര്‍ താരത്തിന്‍റെ കഥയോ? 'ഇര'യുടെ പൂജ ചിത്രങ്ങള്‍ കാണാം

Web Desk |  
Published : Nov 02, 2017, 11:42 AM ISTUpdated : Oct 05, 2018, 03:18 AM IST
ഇത് സൂപ്പര്‍ താരത്തിന്‍റെ കഥയോ? 'ഇര'യുടെ പൂജ ചിത്രങ്ങള്‍ കാണാം

Synopsis

സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും ഉദയകൃഷ്ണനും നിര്‍മ്മിക്കുന്ന ചിത്രമായ ഇരയുടെ പൂജ നടന്നു.  വൈശാഖിന്‍റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നവീണ്‍ ജോണ്‍ ആണ്. ഉണ്ണിമുകുന്ദനാണ് നായകന്‍.

 

 സിനിമയില്‍ മലയാളത്തിന്‍റെ സൂപ്പര്‍താരത്തിന്‍റെ ജീവിതമാണ് പ്രമേയമാക്കുന്നതെന്നാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന വിവരം

.

ഗോകുല്‍ സുരേഷും നായക കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മിയ, ലെന, നിരഞ്ജന, നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ്  തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. 

ചിത്രത്തിന്‍റെ സംഗീതം ഗോപീസുന്ദറാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍, ചിത്ര സംയോജനം ജോണ്‍കുട്ടിയാണ്.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് ചെയ്ത് 9 ദിവസങ്ങൾ കൊണ്ട് ആ നേട്ടം; കളക്ഷനിൽ വമ്പൻ മുന്നേറ്റവുമായി 'കളങ്കാവൽ'
തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു