'ഇര'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

Published : Jan 24, 2018, 08:43 PM ISTUpdated : Oct 05, 2018, 03:01 AM IST
'ഇര'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

Synopsis

ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ഇരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മിയ, ഗോകുല്‍ സുരേഷ്, നിരഞ്ജന, ഗായത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സൈജു എസ് എസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ്, ഉദയ്കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ്. നവീന്‍ ജോണ്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വവ്വാലിൽ നായികയായി മറാത്തി പെൺകുട്ടി; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു