ഓർമ്മയുണ്ടല്ലോ എന്ന ചോദ്യവും ഒരു ഷേക്ക് ഹാൻഡും, വോട്ട് ചോദിച്ച് ജഗദീഷ്- വീഡിയോ

Web Desk |  
Published : May 23, 2018, 02:51 PM ISTUpdated : Oct 02, 2018, 06:33 AM IST
ഓർമ്മയുണ്ടല്ലോ എന്ന ചോദ്യവും ഒരു ഷേക്ക് ഹാൻഡും, വോട്ട് ചോദിച്ച് ജഗദീഷ്- വീഡിയോ

Synopsis

ഓർമ്മയുണ്ടല്ലോ എന്ന ചോദ്യവും ഒരു ഷേക്ക് ഹാൻഡും, വോട്ട് ചോദിച്ച് ജഗദീഷ്- വീഡിയോ

കടുത്ത മത്സരത്തെ ഓർമ്മിപ്പിക്കുന്ന വേഗതയിലാണ് ചെങ്ങന്നൂരിൽ ജഗദീഷിന്റെ പ്രചാരണം. പ്രചാരണത്തിലെ താരപ്പോരിൽ ജഗദീഷ് കൂടി എത്തിയതോടെ യുഡിഎഫ് പ്രവർത്തകരും ആവേശത്തിലായി.

സ്ഥാനാർത്ഥികളെ പോലും തോൽപ്പിക്കുന്ന സ്പീഡിലാണ് ജഗദീഷിൻറെ പ്രചാരണം. ഓർമ്മയുണ്ടല്ലോ എന്ന ചോദ്യവും ഒരു ഷേക്ക് ഹാൻഡും ഇതാണ് വോട്ടഭ്യർത്ഥനയുടെ സ്റ്റൈൽ.. ഓടി ഓടി താരം വോട്ടുപിടിക്കുമ്പോൾ ഒപ്പമെത്താനാതെ കിതച്ച് പ്രവർത്തകർ. സ്‍പീഡ് ബ്രേക്കറായി  സെൽഫിക്കാർ എത്തുമ്പോഴാണ് പ്രവർത്തകർക്ക് ആശ്വാസം.

ഒരു സ്ഥാനാർത്ഥിയുടെ മനസ്സറിഞ്ഞാണ് പത്തനാപുരത്തെ മുൻ സ്ഥാനാർത്ഥി ഇങ്ങ് ചെങ്ങന്നൂരിലെത്തിയത്.

പുലിയൂർ പഞ്ചായത്തിലെത്തിയപ്പോൾ  സ്ഥാനാർത്ഥിക്കൊപ്പമായി താരത്തിൻറെ പ്രചരണം.

സുരേഷ് ഗോപിയും മുകേഷും കെപിഎസി ലളിതയുമെല്ലാം എതിർ ചേരിയിൽ നിറയുമ്പോൾ തങ്ങളും കുറയ്‍ക്കില്ല എന്ന്  ഡി വിജയകുമാർ.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സിനിമ പ്രേമികൾക്ക് ആരോഗ്യ സുരക്ഷയൊരുക്കി മെഡിക്കൽ എയ്ഡ് പോസ്റ്റ്‌
ഇത് ശ്രീജിത്തിന്റെയും ഗ്രിറ്റോയുടെയും ആദ്യ ഐഎഫ്എഫ്കെ; 'ശേഷിപ്പ്' ചിത്രീകരിച്ചത് പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട്