
'ജലരേഖകള്‍ എന്ന മ്യൂസിക് വീഡിയോയിലാണ് ജെറി അമല്‍ദേവിന്റെ പുതിയ ഗാനം. രാധികാ സേതുമാധവനും വില്‍സണ്‍ പിറവവുമാണ് ഗായകര്‍.
പ്രണയവും വിരഹവും ജീവിതത്തിന്റെ നിശ്ശൂന്യതയുമാണ് വരികളുടെ ഭാവം. ഗൃഹാതുരമായ ഈണം. മനോഹരമായ ആലാപനവും ചേരുമ്പോള്‍ ഈ ഗാനമാവുന്നു.
ഇ്താ ജലരേഖകള്‍:
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ