
ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനംചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ജെയിംസ് ആന്‍ഡ് ആലീസ്.
ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. സജികുമാറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. വേദികയാണ് നായിക.
ജെയിംസ് ആന്‍ഡ് ആലീസിലെ കിടിലന്‍ ഗാനമെത്തി, മഴയേ മഴയേ..വീഡിയോ കാണാം-
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ