ജയന്‍ രവിയെ  ഞെട്ടിച്ച് മകന്‍ ആരവ്

By Web DeskFirst Published Dec 27, 2017, 3:13 PM IST
Highlights

സിനിമാ താരങ്ങളുടെ മക്കള്‍ ഇടയ്ക്കിടെ അഭിനയ ലോകത്തേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ തമിഴിനെ ഞെട്ടിച്ചുകൊണ്ട് ഒരു കുഞ്ഞുതാരം കൂടി എത്തിയിരിക്കുകയാണ്.  നടന്‍ ജയം രവിയുടെ മകന്‍ ആരവ് രവിയും അഭിനയ രംഗത്തേക്ക് കടക്കുന്നു. ജയം രവി നായകനാകുന്ന ടിക് ടിക് ടിക് എന്ന ചിത്രത്തിലൂടെയാണ് ആരവ് അരങ്ങേറ്റം കുറിക്കുന്നത്.  മികച്ച് അഭിനയത്തിലൂടെ അണിയറ പ്രവര്‍ത്തകരെ അമ്പരപ്പിച്ചിരിക്കുകയാണ് ആരവ്.

ഇപ്പോഴിതാ ഡബ്ബിംഗിലൂടെയും ഞെട്ടിച്ചിരിക്കുകയാണ്. ആരവ് ഡബ്ബ് ചെയ്യുന്നതിന്റെ ചിത്രം ജയം രവി തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവച്ചത്. ശക്തി സുന്ദര്‍ രാജനാണ് ചിത്രത്ിതന്റെ സംവിധായകന്‍

click me!