നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചതിനാല്‍ അവസരങ്ങള്‍ നഷ്ടമാകുന്നുവെന്ന് ജോയ് മാത്യു

By Web TeamFirst Published Aug 4, 2018, 7:24 AM IST
Highlights

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചതു കൊണ്ട് അവസരങ്ങള്‍ നഷ്ടമാകുന്നുവെന്ന് നടന്‍ ജോയ് മാത്യു. താരസംഘടന 'അമ്മ'യുടെ നിയമാവലി പൊളിച്ചെഴുതണമെന്നും ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘടനയില്‍ നിന്നു കൊണ്ട് സംഘടനയെ നേരെയാക്കുന്നതാണ് നല്ലതെന്നും ജോയ് മാത്യു പറഞ്ഞു. 

'അമ്മ' സംഘടനയിൽ നിന്നും പുറത്തുവന്ന ശേഷം അവസരങ്ങൾ ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമം നടക്കുന്നതായി രമ്യാ നമ്പീശനും ആരോപിച്ചിരുന്നു. തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് ഓരോ വേദികളിലും ആവർത്തിച്ച് പറയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഡബ്ല്യുസിസി അമ്മയുടെ എതിർ സംഘടന ആവരുതെന്ന് ആഗ്രഹിച്ചിരുന്നു എന്നാൽ അവിടെ നിന്ന് നല്ല സമീപനമല്ല ലഭിച്ചതെന്നും രമ്യാ നമ്പീശന്‍ വെള്ളിയാഴ്ച കൊച്ചിയില്‍ പറഞ്ഞു. 
 
click me!