കാലായുടെ ആദ്യ റിവ്യൂ എത്തി, ഒറ്റ വാക്കില്‍ രജനി തകര്‍ത്തു

Web desk |  
Published : Jun 07, 2018, 12:43 AM ISTUpdated : Oct 02, 2018, 06:31 AM IST
കാലായുടെ ആദ്യ റിവ്യൂ എത്തി, ഒറ്റ വാക്കില്‍ രജനി തകര്‍ത്തു

Synopsis

ആരാധകര്‍ക്ക് ഒപ്പം പ്രേക്ഷകരെയും പിടിച്ചിരുത്തും കാലാ രജനിയുടെ അഭിനയത്തിനും കയ്യടി

ദുബായ്: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം കാലാ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ചിത്രത്തിന്‍റെ ആദ്യ റിവ്യൂ എത്തി. ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാക്കുകളാണ് യുഎഇ സെന്‍സര്‍ ബോര്‍ഡ് അംഗവും ദക്ഷിണേഷ്യന്‍ ചലച്ചിത്ര നിരൂപകനുമായ ഉമര്‍ സന്ധു കുറിച്ചിടുന്നത്. കബാലിക്ക് ശേഷം പാ. രഞ്ജിത്തും രജനീകാന്തും ഒന്നിച്ചപ്പോള്‍ രസകരമല്ലാത്ത ഒരു നിമിഷം പോലും കാലായില്‍ ഇല്ലെന്ന് ഉമര്‍ ഉറപ്പ് നല്‍കുന്നു. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനി രശ്‍മിക മന്ദാനയുടെ മൈസ, ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്
രണ്ട് ബാഹുബലികളും ഒന്നിച്ച് ഇനി ഒടിടിയില്‍ കാണാം