
തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്ന് സംവിധായകൻ വിനയൻറെ മൊഴിയെടുക്കും. രാവിലെ പതിനൊന്ന് മണിക്കാണ് തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തി മൊഴി നൽകുക. വിനയൻറെ പുതിയ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴി എടുക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ