രജനികാന്തിനെ ട്രോളി, ആരാധകന് താക്കീതുമായി കമല്‍ഹാസന്‍

Published : Jan 27, 2018, 01:16 PM ISTUpdated : Oct 05, 2018, 12:14 AM IST
രജനികാന്തിനെ ട്രോളി, ആരാധകന് താക്കീതുമായി കമല്‍ഹാസന്‍

Synopsis

തമിഴകത്ത് രജനികാന്തിനു ശേഷം രാഷ്‍ട്രീയപാര്‍ട്ടിയുമായി രംഗത്ത് എത്താന്‍ ഒരുങ്ങുകയാണ് കമല്‍ഹാസന്‍. പാര്‍ട്ടി രൂപികരണവുമായി ബന്ധപ്പെട്ട് കമല്‍ഹാസന്‍ തന്റെ ഫാന്‍‌സ് ക്ലബ് അംഗങ്ങളുമായി കൂടിക്കാഴ്‍ച നടത്തി.

എന്നാല്‍ കൂടിക്കാഴ്‍ചയ്‍ക്കിടെ ഒരു അംഗം രജനികാന്തിനെ ട്രോളിയത് കമല്‍ഹാസന് രസിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പരിധികള്‍ ലംഘിക്കരുതെന്ന് ആരാധകന് കമല്‍ഹാസന്‍ താക്കീതും നല്‍കി. രജനികാന്തിനെയും മറ്റ് രാഷ്‍ട്രീയ പാര്‍ട്ടികളെയോ അപഹസിക്കുന്ന രീതിയില്‍ വിമര്‍ശിക്കരുതെന്നാണ് കമല്‍ഹാസന്‍ താക്കീത് ചെയ്‍തത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ആക്ഷന്‍ രം​ഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍; ശിവജിത്ത് നായകനാവുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ എത്തി
ആ 25 മിനിറ്റിന് മാത്രം ബജറ്റ് 300 കോടി! 'വാരണാസി'യില്‍ ദൃശ്യവിസ്‍മയമാവുക ആ ഭാ​ഗം