
മുഖ്യമന്ത്രി പിണറായി വിജയനുമായി ചലച്ചിത്രതാരം കമല്‍ഹാസന്റെ കൂടിക്കാഴ്ച. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലെത്തിയായിരുന്നു കമല്‍ഹാസന്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ചേര്‍ന്നാണ് കമല്‍ഹാസനെ സ്വീകരിച്ചത്. കാഴ്ചയുടെ പ്രധാന ലക്ഷ്യം രാഷ്‌ട്രീയം തന്നെയെന്ന് കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു പഠനയാത്രയാണ്. ഓണസദ്യയടക്കം മുഖ്യമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ച് വൈകിട്ട് തിരിച്ച് പോകും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ