പത്മാവതിനെതിരെ കേരളത്തിലും പ്രക്ഷോഭം തുടങ്ങുമെന്ന് കര്‍ണിസേന

Published : Jan 26, 2018, 08:43 AM ISTUpdated : Oct 05, 2018, 02:49 AM IST
പത്മാവതിനെതിരെ കേരളത്തിലും പ്രക്ഷോഭം തുടങ്ങുമെന്ന് കര്‍ണിസേന

Synopsis

തൃശ്ശൂര്‍: പത്മാവത് സിനിമക്കെതിരെ കേരളത്തിലും ഉടന്‍ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന.സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തിനുള്ളില്‍ കത്ത് നല്‍കും. രാജ്യവ്യാപകമായി പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ണിസേന കേരള പ്രസിന്റ് ജഗദീഷ് പാല്‍സിംഗ് റാണാവത് ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്
കോളെജ് വിദ്യാര്‍ഥിയായി ബേസില്‍, ഓണം പിടിക്കാന്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം; 'അതിരടി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി