കാര്‍ത്തിയുടെ ആക്ഷന്‍ ത്രില്ലര്‍ 'കാക്കി' - ട്രെയിലര്‍ കാണാം

By Web DeskFirst Published Oct 17, 2017, 7:42 AM IST
Highlights

തമിഴ് നടന്‍ കാര്‍ത്തിയുടെ പുതിയ തെലുങ്ക് ചിത്രമായ കാക്കിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്ന് ട്രെയിലറില്‍ വ്യക്തമാണ്.


ആദിത്യ മ്യൂസിക് ബാനറില്‍ ഉമേശ് ഗുപ്തയും സുഭാഷ് ഗുപ്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക്ക് പുറമെ രാകുല്‍ പ്രീത്, രോഹിത് പട്ടാക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും.

 

 

 

click me!