ഹോട്ട് റൊമാന്‍റക് ലുക്കില്‍ സിദ്ധാര്‍ത്ഥ് മേനോന്‍; പ്രണയാര്‍ദ്രമായ ഗാനം കാണാം

Web Desk |  
Published : Jan 21, 2018, 01:49 PM ISTUpdated : Oct 04, 2018, 05:39 PM IST
ഹോട്ട് റൊമാന്‍റക് ലുക്കില്‍ സിദ്ധാര്‍ത്ഥ് മേനോന്‍; പ്രണയാര്‍ദ്രമായ ഗാനം കാണാം

Synopsis

സിദ്ധാര്‍ത്ഥ് മേനോന്‍ നായകനാകുന്ന ചിത്രമാണ് 'കഥ പറഞ്ഞ കഥ'. ചിത്രത്തിലെ റൊമാന്‍റിക് ഗാനം പുറത്തിറങ്ങി. ഹോട്ട് റൊമാന്‍റിക് ആയി സിദ്ധാര്‍ത്ഥും നായിക തരുഷിയും പാടി അഭിനയിക്കുന്ന ഗാനമാണിത്.

അഭിനയത്തിലും ആലാപനത്തിലും മാത്രമല്ല സിദ്ധാര്‍ത്ഥ് നൃത്തത്തിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചത്.  ദുല്‍ഖര്‍ സല്‍മാനാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. 

അരികിലെന്‍ അരികിലായ് തെന്നലായി വരാന്‍... എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജെയ്സണ്‍ ജെ. നായര്‍ ചിട്ടപ്പെടുത്തിയ ഗാനം ഡോ. ലക്ഷ്മി ഗുപ്തനാണ് വരികളെഴുതിയത്. പ്രണയാര്‍ദ്രമായ ഈ ഗാനം കാണാം.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വ്യായാമവും ഡയറ്റും തന്നെയാണ് വണ്ണം കുറക്കാൻ ശരിയായ മാർഗം, ഇഞ്ചക്ഷനെടുത്തത് ആർക്കും പ്രചോദനമാകാനല്ല..; തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്
ആറ് വർഷത്തെ പ്രണയസാഫല്യം; 'ടീച്ചറമ്മ' താരം സൗമ്യ വിവാഹിതയായി