വിദ്യാ ബാലന്റെ തുമാരി സുലു കാട്രിൻ മൊഴിയാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Published : Aug 25, 2018, 11:19 AM ISTUpdated : Sep 10, 2018, 01:26 AM IST
വിദ്യാ ബാലന്റെ തുമാരി സുലു കാട്രിൻ മൊഴിയാകുന്നു,  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Synopsis

ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിദ്യാ ബാലൻ നായികയായി സൂപ്പര്‍ഹിറ്റ് ചിത്രം തുമാരി സുലുവിന്റെ റീമേക്കാണ് കാട്രിൻ മൊഴി.

ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിദ്യാ ബാലൻ നായികയായി സൂപ്പര്‍ഹിറ്റ് ചിത്രം തുമാരി സുലുവിന്റെ റീമേക്കാണ് കാട്രിൻ മൊഴി.

മൊഴി ഒരുക്കി ശ്രദ്ധേയനായ രാധ മോഹൻ ആണ് കാട്രിൻ മൊഴി സംവിധാനം ചെയ്യുന്നത്. വീട്ടമ്മയായ ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് വേണ്ടി ജ്യോതിക തന്നെയാണ് ഡബ്ബ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. കാട്രിൻ മൊഴിയില്‍ വിദ്ധാര്‍ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പറയുന്നത് ആത്മാര്‍ഥമോ? പവര്‍ ഗ്രൂപ്പിനെതിരെ കഴിയുന്നത് ചെയ്യുമോ ശ്വേത മേനോന്‍'? ചോദ്യവുമായി വിനയന്‍
'പൃഥ്വിയുടെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ മതി, പഹൽഗാം ആക്രമിച്ചപ്പോൾ നീ എവിടെയായിരുന്നു, മോഹൻലാലിന്റെ പേര് കളഞ്ഞു'; വിസ്മയക്കെതിരെ സൈബർ അറ്റാക്ക്