ജീവയുടെ 'കീ' ടീസറെത്തി - വീഡിയോ

Published : Dec 04, 2017, 10:31 PM ISTUpdated : Oct 05, 2018, 03:28 AM IST
ജീവയുടെ 'കീ' ടീസറെത്തി - വീഡിയോ

Synopsis

ചെന്നൈ:ജീവയുടെ പുതിയ ത്രില്ലര്‍ ചിത്രം 'കീ'  ടീസര്‍ എത്തി. ചിത്രത്തിന്‍റെ സംവിധായകനായ കാലീസാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.
ജീവയുടെ നായികയായി നിക്കി ഗില്‍റാണിയും വില്ലനായി മലയാളിയായ ഗോവിന്ദ് പത്മസൂര്യയുമാണ് എത്തുന്നത്. രാജേന്ദ്ര പ്രസാദ്, സുഹാസിനി ആര്‍.ജെ ബാലാജി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധാന മികവും തിരക്കഥയുടെ കരുത്തും ഷാജി കൈലാസ് - എ.കെ സാജൻ കൂട്ടുകെട്ട്; 'വരവ്' ജൂലൈ 16 മുതൽ
37 വര്‍ഷം മുന്‍പത്തെ ഹിറ്റ്, 23 ദിവസത്തെ ചിത്രീകരണം; 'കിരീട'ത്തിന്‍റെ ബജറ്റും കളക്ഷനും എത്ര? നിര്‍മ്മാതാവ് പറയുന്നു