സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടി: പാര്‍വതി, നടൻ: ഇന്ദ്രൻസ്

Web Desk |  
Published : Mar 08, 2018, 11:57 AM ISTUpdated : Jun 08, 2018, 05:50 PM IST
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടി: പാര്‍വതി, നടൻ: ഇന്ദ്രൻസ്

Synopsis

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടി: പാര്‍വതി, നടൻ: ഇന്ദ്രൻസ്

2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം
മികച്ച രണ്ടാമത്തെ കഥാചിത്രം- ഏദൻ
മികച്ച സംവിധായകൻ- ലിജോ ജോസ് പല്ലിശ്ശേരി (ഈ.മ.യൗ)
മികച്ച നടൻ- ഇന്ദ്രൻസ് (ആളൊരുക്കം)
മികച്ച നടി- പാര്‍വതി (ടേക്ക് ഓഫ്)
ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്) 

സംഗീത സംവിധാനം- എംകെ അര്‍ജ്ജുനന്‍ (ഭയാനകം)

മികച്ച സ്വഭാവ നടൻ – അലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷിയും) 
സ്വഭാവ നടി – പോളി വൽസൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം) 
കഥാകൃത്ത് – എം.എ. നിഷാദ് (കിണർ) 
തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും) 
മേക്കപ്പ്മാൻ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

ചിത്ര സംയോജകൻ – അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം) 
കലാസംവിധായകൻ – സന്തോഷ് രാമൻ (ടേക്ക് ഓഫ്) 
നവാഗത സംവിധായകൻ – മഹേഷ് നാരായണൻ (ടേക്ക് ഓഫ്) 
മികച്ച കുട്ടികളുടെ ചിത്രം: സ്വനം (സംവിധായകൻ ടി ദീപേഷ്)
പ്രത്യേക ജൂറി അവാർഡ് (അഭിനയം) – വിനീതാകോശി (ഒറ്റമുറിവെളിച്ചം)

ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്) 
സംഗീതസംവിധായകൻ – എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ) 
ഗായകൻ – ഷഹബാസ് അമൻ (മായാനദി) 
ഗായിക – സിതാര കൃഷ്ണകുമാർ (വിമാനം)

ക്യാമറ – മനേഷ് മാധവ് (ഏദൻ) 
കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു പശ്ചാത്തല 
പാശ്ചാത്തല സംഗീതം – ഗോപീസുന്ദർ (ടേക്ക് ഓഫ്) 
ഗാനരചയിതാവ് – പ്രഭാവർമ (ക്ലിന്റ്)

തിരക്കഥ (അഡാപ്റ്റേഷൻ) – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രൻ (ഏദൻ) 
വസ്ത്രാലങ്കാരം – സലി എൽസ (ഹേ ജൂഡ്) 
ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – അച്ചു അരുൺ കുമാർ (തീരം) 
ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – എം. സ്നേഹ (ഈട)

നൃത്ത സംവിധായകൻ – പ്രസന്ന സുജിത്ത് (ഹേ ജൂഡ്) 
ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദൻ) 
ശബ്ദ ഡിസൈൻ – രംഗനാഥ് രവി (ഈ.മ.യൗ) 
ലബോറട്ടറി / കളറിസ്റ്റ് – ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം) 
സിങ്ക് സൗണ്ട് – പി.ബി. സ്മിജിത്ത് കുമാർ (രക്ഷാധികാരി ബൈജു ഒപ്പ്

സിനിമ കാണും ദേശങ്ങള്‍ (വി മോഹനകൃഷ്‍ണൻ)

മികച്ച ചലച്ചിത്ര ലേഖനം: റിയലിസത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ (എ ചന്ദ്രശേഖര്‍)

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അന്ന് എംടി, ഇന്ന് ശാരദാമ്മ; മമ്മൂട്ടിയുടെ മാറിൽ തലചായ്ച പ്രതിഭകൾ, സാക്ഷിയായി കേരളക്കര
"അപ്പനെ ആദ്യമായാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടിലും പുതിയ വസ്ത്രത്തിലും ഞാൻ കാണുന്നത്": വേടൻ