തല്‍ക്കാലം ട്വിറ്ററിനോട് വിട, കാരണം വ്യക്തമാക്കി ഖുശ്ബു!

Published : Jul 21, 2017, 10:03 PM ISTUpdated : Oct 05, 2018, 03:05 AM IST
തല്‍ക്കാലം ട്വിറ്ററിനോട് വിട, കാരണം വ്യക്തമാക്കി ഖുശ്ബു!

Synopsis

ട്വിറ്റിനോട് വിടപറയാൻ നടി ഖുശ്​ബുവിൻ്റെ തീരുമാനം.  നടി തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. ട്വിറ്റർ ആസക്​തിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഖുശ്​ബു പറയുന്നു. കുറച്ചുസമയത്തേക്ക്​ ട്വിറ്ററിൽ നിന്ന്​ വിട്ടുനിൽക്കുകയാണ്​. വായന പുനരാരംഭിക്കാൻ വേണ്ടിയിട്ട്​ കൂടിയാണ്​ തീരുമാനമെന്നും അവർ പറയുന്നു. ഇൗ പ്ലാറ്റ്​ ഫോം ഒരു ആസക്​തി പോലെയാണ്​. വൈകാതെ തിരിച്ചെത്തുമെന്ന്​ ഉറപ്പുപറയുന്നു. സ്​നേഹത്തിനും കരുതലിനും ആദരവിനും നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയാണ്​ എ​ൻ്റെ ശക്​തി. അത്​ തുടരുമെന്ന്​ കരുതുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഖുശ്ബു തൻ്റെ ട്വിറ്റ് അവസാനിപ്പിച്ചത്. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഏഷ്യാനെറ്റിൽ " OG ONAM " : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്
ഇനി വേണ്ടത് മൂന്ന് കോടി, കളക്ഷനില്‍ ആ മാന്ത്രിക സംഖ്യയിലെത്താൻ ലോകേഷ് കനകരാജിന്റെ ഡിസി