'കിസ്‍മത്തി'ന്റെ സംവിധായകന്റെ സിനിമയില്‍ നായികയാകാം

Web Desk |  
Published : May 17, 2018, 11:55 AM ISTUpdated : Jun 29, 2018, 04:16 PM IST
'കിസ്‍മത്തി'ന്റെ സംവിധായകന്റെ സിനിമയില്‍ നായികയാകാം

Synopsis

'കിസ്‍മത്തി'ന്റെ സംവിധായകന്റെ സിനിമയില്‍ നായികയാകാം

കിസ്‍മത്ത് എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ ഷാനവാസ് കെ ബാവക്കുട്ടി പുതിയ സിനിമയുമായി എത്തുന്നു. ചിത്രത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ നായികയെ തേടുകയാണ്.

പതിനാറിനും 20നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക. താല്‍പ്പര്യം ഉള്ളവര്‍ ഫോട്ടോയും (മേക്കപ്പും എഡിറ്റും ഇല്ലാത്ത) ബയോഡാറ്റയും sagarfilms2018@gmail.com എന്ന വിലാസത്തില്‍ അയക്കണം.

മതം എങ്ങനെ പ്രണയത്തിലും ജീവിതത്തിലും ഇടപെടുന്നു എന്ന് പറഞ്ഞ സിനിമയായിരുന്നു കിസ്‍മത്ത്.  മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഷാനവാസ് കെ ബാവക്കുട്ടി ലഭിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണിത്, 'കേരള സ്റ്റോറി' ഒരു ബുൾഷിറ്റ് പ്രൊപ്പഗണ്ട'; പ്രതികരിച്ച് അനുരാഗ് കശ്യപ്
ആ ക്രൈം ത്രില്ലര്‍ ചിത്രം ഒടിടിയില്‍; മൂന്ന് മാസത്തിനിപ്പുറം സ്ട്രീമിംഗ്