ബിക്കിനി വേഷങ്ങള്‍ ചെയ്യാനും മടിയില്ല ലക്ഷ്മി മേനോന്‍

Published : Oct 04, 2016, 04:10 AM ISTUpdated : Oct 05, 2018, 04:07 AM IST
ബിക്കിനി വേഷങ്ങള്‍ ചെയ്യാനും മടിയില്ല ലക്ഷ്മി മേനോന്‍

Synopsis

ചെന്നൈ: തമിഴില്‍ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം വിജയമാക്കിയ താരമാണ് ലക്ഷ്മി മേനോന്‍. പഠനം പോലും നിര്‍ത്തിവെച്ച് അഭിനയത്തില്‍ മുഴുകിയിരിക്കുന്ന താരത്തിന് ഇപ്പോള്‍ ഒരു മോഹം. ബിക്കിനി വേഷങ്ങളിലും അഭിനയിക്കണം.

ഇന്ന വേഷം മാത്രമേ ചെയ്യു എന്നു നിര്‍ബന്ധം ഇല്ല. ബിക്കിനി വേഷങ്ങളിലും അഭിനയിക്കാന്‍ തയാറാണെന്നു താരം പറയുന്നു.  നീന്തല്‍ പഠിക്കുകയാണെങ്കില്‍ അത്തരം വേഷം ചെയ്യും എന്നു ലക്ഷ്മി മേനോന്‍ വ്യക്തമാക്കി. 

മോഡേണ്‍ വേഷങ്ങള്‍ ചെയ്യാന്‍ തയാറാണ് എന്നാല്‍ തനിക്കു നാടന്‍ വേഷങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളു. എന്നും ലക്ഷ്മി പറഞ്ഞു. വിജയ് സേതുപതി നായകനാക്ക റേക്കയാണ് ലക്ഷ്മിയുടെ പുതിയ ചിത്രം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫ്രിദ സോമനായി രജിഷ വിജയൻ; 'മസ്തിഷ്ക മരണം' ഫെബ്രുവരി 27 മുതൽ തിയേറ്ററുകളിൽ
ആക്ഷൻ പറഞ്ഞതും മരണമാസ് പ്രകടനം ! അടിമുടി രജനി-കമൽ ഷോ വന്ന വഴി ഇതാ..