ജെമിനി ഗണേശനും സാവിത്രിയും; മഹാനടി യിലെ ആദ്യ ഗാനം

Web Desk |  
Published : Apr 21, 2018, 02:01 PM ISTUpdated : Jun 08, 2018, 05:43 PM IST
ജെമിനി ഗണേശനും സാവിത്രിയും; മഹാനടി യിലെ ആദ്യ ഗാനം

Synopsis

മഹാനടി യിലെ ആദ്യ ഗാനം

ജെമിനി ഗണേശനായി ദുല്‍ഖര്‍ സമല്‍മാന്‍ എത്തുന്ന മഹാനടിയിലെ ആദ്യഗാനം പുറത്തുവിട്ടു.  ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണിയും ചേര്‍ന്ന് ആലപിച്ച മൂഗ മനസുലു എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. നടി സാവിത്രിയുടെയും ജെമിനി ഗണേശന്‍റെയും പ്രണയം പറയുന്ന ചിത്രമാണ് മഹാനടി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിന്‍ ആണ്.  സാവിത്രിയായി കീര്‍ത്തി സുരേഷ് വേഷമിടുന്ന ചിത്രത്തില്‍ സാമന്ത അക്കിനേനി, നാഗ ചൈതന്യ തുടങ്ങിയവരും വേഷമിടുന്നു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫ്രിദ സോമനായി രജിഷ വിജയൻ; 'മസ്തിഷ്ക മരണം' ഫെബ്രുവരി 27 മുതൽ തിയേറ്ററുകളിൽ
ആക്ഷൻ പറഞ്ഞതും മരണമാസ് പ്രകടനം ! അടിമുടി രജനി-കമൽ ഷോ വന്ന വഴി ഇതാ..