ഫിറ്റ്‌നസ് രാജ്ഞി; മലായിക്ക അറോറയുടെ  വര്‍ക്കൗട്ട് വീഡിയോകള്‍

By Web DeskFirst Published Nov 28, 2016, 9:23 AM IST
Highlights

ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോവാന്‍ മടിക്കാത്ത മലായിക്ക പുതുതായി പോസ്റ്റ് ചെയ്ത ഫിറ്റ്‌നസ് വീഡിയോകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായത്. സെലബ്രിറ്റി ട്രെയിനര്‍ നമ്രത പുരോഹിതിന്റെ കീഴില്‍ കഠിനമായ വര്‍ക്കൗട്ടുകളിലാണ് ഇപ്പോള്‍ താരം. 


 

 

 

 

 

click me!