ആവേശം ചോരാതെ ആരാധകര്‍; സ്ട്രീറ്റ് ലൈറ്റസ് പ്രേക്ഷക പ്രതികരണം

Web Desk |  
Published : Jan 26, 2018, 10:03 AM ISTUpdated : Oct 04, 2018, 11:30 PM IST
ആവേശം ചോരാതെ ആരാധകര്‍; സ്ട്രീറ്റ് ലൈറ്റസ് പ്രേക്ഷക പ്രതികരണം

Synopsis

മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്‍റെയും സിനിമ ഒരേ ദിവസം  പ്രദര്‍ശനത്തിന് എത്തിയതിന്‍റെ ത്രില്ലില്ലാണ് ആരാധകര്‍.  മമ്മൂട്ടിയുടെ സ്ട്രീറ്റ്ലൈറ്റ്സ് തിയേറ്ററുകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ആരവം ഉയരുകയാണ്.   ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് സിനിമ പറയുന്നത്.

ക്യാമറമാന്‍ ഷാംദത്ത് നൈസുദ്ദീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.  തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്നുഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വവ്വാലിൽ നായികയായി മറാത്തി പെൺകുട്ടി; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു