മാസ്റ്റര്‍പീസിന്റെ വിജയമാഘോഷിച്ച് മമ്മൂട്ടിയും താരങ്ങളും; വീഡിയോ

Published : Dec 25, 2017, 04:22 PM ISTUpdated : Oct 04, 2018, 11:33 PM IST
മാസ്റ്റര്‍പീസിന്റെ വിജയമാഘോഷിച്ച് മമ്മൂട്ടിയും താരങ്ങളും; വീഡിയോ

Synopsis

ക്രിസ്മസിന് റിലീസ് ചെയ്ത മാസ്റ്റര്‍ പീസിന്റെ വിജയമാഘോഷിച്ച് മമ്മൂട്ടിയും താരങ്ങളും ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. 

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ്  ഡിസംബര്‍ 22നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തെ മാസ് പരിവേഷത്തിലാണ് അണിയറക്കാര്‍ അവതരിപ്പിച്ചിരുന്നത്.

Masterpiece Success Celebration

Posted by Mammootty on Monday, 25 December 2017

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു
'ഉഗ്രൻ സിനിമകൾ കണ്ടു..'