13000 അടി ഉയരത്തില്‍ നിന്നു ചാടുന്ന മീരാ നന്ദന്‍! - വീഡിയോ

By Web DeskFirst Published Oct 12, 2016, 11:42 PM IST
Highlights

സ്കൈ ഡൈവിംഗിന്റെ ആവേശത്തില്‍ മീരാ നന്ദന്‍. 13000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടിയതിന്റെ ആവേശം മീരാ നന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നു. മീരാ നന്ദന്‍ ചാടുന്ന രംഗങ്ങളുള്ള വീഡിയോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ദുബൈയ് സ്കൈ ഡൈവിംഗിലാണ് മീരാ നന്ദനും പങ്കെടുത്തത്.

click me!