ജയസൂര്യയുടെ ഒരിക്കലും കാണാത്ത ആദ്യ കാമുകി

By Web DeskFirst Published Aug 5, 2016, 7:21 AM IST
Highlights

രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രം ‘പ്രേത’ത്തില്‍ ഒരു മെന്റലിസ്റ്റിന്‍റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോ ആണിത്. ‘പ്രേത’ത്തിലെ നായകന്‍ ജയസൂര്യ ഒരു മെന്റലിസ്റ്റുമായി സംസാരിക്കുന്നതിന്‍റെ വീഡിയോ. ജയസൂര്യയുടെ ആദ്യകാമുകിയുടെ പേര് പറയാതെ കണ്ടുപിടിക്കുകയാണ് മെന്‍റലിസ്റ്റായ ആദി. പ്രേതത്തിന്‍റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറുടെ സാന്നിധ്യത്തിലാണ് ഈ ഷോ.

click me!