'എന്നെ വെറുതെ വിട്ടേക്ക്..ഞാൻ ചത്താലും എന്റെ ശവം നീ കാണരുത്'; കിച്ചുവിനെതിരെ പൊട്ടിത്തെറിച്ച് രേണു സുധി

Published : Jul 01, 2026, 11:07 PM IST
Renu sudhi

Synopsis

കിച്ചു എന്ന രാഹുൽ ദാസിനെ കുറിച്ച് ചില പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചാൽ അറിയാമെന്നും രേണു പറയുന്നു.

കിച്ചു സുധിയുടെ വീഡിയോയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് രേണു സുധി. സബ്സ്ക്രിപ്ഷൻ തുടങ്ങിയ സമയത്ത് വേണ്ടാന്ന് പറഞ്ഞിരുന്നുവെങ്കിൽ താനത് ചെയ്യില്ലായിരുന്നുവെന്ന് പറഞ്ഞ രേണു, കിച്ചുവുമായുള്ള ചാറ്റും പുറത്തുവിട്ടു. ഭാവിയെ വരെ ബാധിക്കുന്ന പല കാര്യങ്ങളും ഉണ്ടെന്നും അതൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും രേണു പറയുന്നു. റിതപ്പനെക്കാൾ കൂടുതൽ കിച്ചുവിനെ സ്നേഹിച്ചുവെന്നും പണ്ടത്തെ കിച്ചു എന്ന രാഹുൽ ദാസിനെ കുറിച്ച് ചില പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചാൽ അറിയാമെന്നും രേണു പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'എന്റെ ജീവിതത്തിലെ അത്ഭുതം, മുന്നിലുള്ളത് മനോഹര ഭാവി'; സിബിനെ പുകഴ്ത്തി ആര്യ ബഡായ്
'എടുത്ത് വളര്‍ത്തിയ മോന്‍ കണ്ടതാണ് ഇതൊക്കെ', അമ്മയുടെ അസുഖം മാറട്ടെ; വിമർശകർക്ക് കിച്ചുവിന്റെ മറുപടി