
മുംബൈയില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. പാക് താരങ്ങളെ ഇനി അഭിനയിപ്പിക്കില്ലെന്ന കരണ്‍ ജോഹറിന്റെ വിശദീകരണം സ്വീകര്യമല്ലെന്നാണ് എംഎന്‍എസ് നിലപാട്.
സിനിമയ്‌ക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നത് സംബന്ധിച്ച് എംഎന്‍എസ് തലവന്‍ രാജ്താക്കറെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. ഈ മാസം 28ന് പടം റിലീസ് ചെയ്താല്‍ മള്‍ടിപ്ലക്‌സ് തിയേറ്ററുകള്‍ തകര്‍ക്കുമെന്നാണ് എംഎന്‍എസ് ഭീഷണി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ