
മേളയിലെ ക്ലാസിക് വിഭാഗത്തില്‍ പാക്കിസ്ഥാനില്‍നിന്നുള്ള സിനിമ ജഗോ ഹുഅ സവേര ഉള്‍പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ ഒരു സന്നദ്ധ സംഘടന കോടതിയെ സമീപിച്ചിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ