ദേശീയ ചലച്ചിത്ര അവാര്‍ഡ്: പാര്‍വതിക്ക് പ്രത്യേക പുരസ്‍കാരം, ജയരാജ് മികച്ച സംവിധായകൻ

Web Desk |  
Published : Apr 13, 2018, 11:41 AM ISTUpdated : Jun 08, 2018, 05:49 PM IST
ദേശീയ ചലച്ചിത്ര അവാര്‍ഡ്: പാര്‍വതിക്ക് പ്രത്യേക പുരസ്‍കാരം, ജയരാജ് മികച്ച സംവിധായകൻ

Synopsis

ദേശീയ ചലച്ചിത്ര അവാര്‍ഡ്: പാര്‍വതിക്ക് പ്രത്യേക പുരസ്‍കാരം, ജയരാജ് മികച്ച സംവിധായകൻ

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍‌ പ്രഖ്യാപിച്ചു


കഥേതര വിഭാഗത്തിലെ മികച്ച ചിത്രം: വാട്ടര്‍ ബേബി
മികച്ച അഡ്വഞ്ചറസ് സിനിമ: ലഡാക് ചാലേ റിക്ഷാവാലെ

മികച്ച സാമൂഹ്യപ്രസക്തിയുടെ ചിത്രം: ഐ ആം ബോണി


പ്രത്യേക ജൂറി പുരസ്‍കാരം:

പാര്‍വതിക്ക് പ്രത്യേക പരാമര്‍‌ശം

പങ്കജ് ത്രിപാഠിക്കും പ്രത്യേക പരാമര്‍‌ശം (ന്യൂട്ടണ്‍)

മികച്ച മലയാള ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും

മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍

മികച്ച സംഘട്ടനസംവിധാനം: ബാഹുബലി 2

മികച്ച സംഗീത സംവിധായകൻ: എ ആര്‍ റഹ്‍മാൻ
മികച്ച എഡിറ്റിംഗ്: വില്ലേജ് റോക്സ്റ്റാര്‍
മികച്ച എഡിറ്റിംഗ്: വില്ലേജ് റോക്സ്റ്റാര്‍

പ്രൊഡക്ഷൻ ഡൈസനര്‍: സന്തോഷ് (ടേക്ക് ഓഫ്

മികച്ച തിരക്കഥ: സജീവ് പാഴൂര്‍

മികച്ച അവലംബിത തിരക്കഥ: ജയരാജ്

മികച്ച ഛായാഗ്രാഹകൻ: നിഖില്‍ പ്രവീണ്‍

മികച്ച നടി - ശ്രീദേവി
മികച്ച ഗായകൻ: യേശുദാസ്
മികച്ച സംവിധായകൻ: ജയരാജ്
മികച്ച സഹനടൻ: ഫഹദ്

മികച്ച നടൻ- ഋഥ്വി സെൻ

മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രം: ആളൊരുക്കം

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കാൻസർ വേദ​നയിലും ചിരിക്കാൻ പഠിപ്പിച്ച ചേച്ചി' എന്ന് പോസ്റ്റ്; 'ഇതിൽ കൂടുതൽ എന്തെനിക്ക് വേണ'മെന്ന് റിമി ടോമി
ധനുഷിനൊപ്പം ഞെട്ടിച്ച് മലയാളി താരങ്ങള്‍, ട്രെയിലര്‍, കര കസറും