സുന്ദരനുമൊത്തൊരു പടം, നവ്യയുടെയും അപ്പൂപ്പന്‍റേയും വീഡിയോ വൈറല്‍

By Web DeskFirst Published Dec 29, 2017, 12:51 PM IST
Highlights

മലയാളികളുടെ പ്രിങ്കരിയാണ് നവ്യനായാര്‍ ലളിതമായ അഭിനയം കൊണ്ടും സംഭാഷണം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതാണ് ഈ താരം. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും ടെലിവിഷന്‍ രംഗത്ത് സജീവമാണ് താരം. 

 അടുത്തിടെ താരത്തിന്റെ അപ്പൂപ്പനുമായുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.  ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. നവ്യയ്‌ക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ അമ്മൂമ്മയുടെ കൂടി വിളിക്കേണ്ടേയെന്ന ചോദിക്കുന്ന അപ്പൂപ്പനോട് അമ്മൂമ്മ വേണ്ട അപ്പൂപ്പന്‍ മാത്രം മതി ഞാന്‍ സുന്ദരന്മാരുടെ കൂടെ മാത്രമേ ഫോട്ടോ എടുക്കുള്ളു എന്ന നവ്യ പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന് അപ്പൂപ്പനേയും വീഡിയോയില്‍ കാണാം.

 

 

Appoppan

A post shared by Navya Nair (@navyanair143) on Dec 25, 2017 at 11:30pm PST

 

 

click me!